Surprise Me!

ഇത് മമ്മൂട്ടിക്കേ സാധിക്കൂ | Filmibeat Malayalam

2017-09-14 1 Dailymotion

Megastar Mammootty's facebook post regarding Vivo new phone launch goes viral. Watch the video to know the reason. <br /> <br />മലയാളത്തിന്‍റെ എക്കാലത്തെയും താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. താരതമ്യങ്ങള്‍ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല തിരശ്ശീലക്ക് പുറത്തുള്ള സ്വഭാവത്തെക്കുറിച്ചും ആരാധകര്‍ നടത്താറുണ്ട്. ഇരവരുടെയും അടുപ്പക്കാര്‍ ഇവരെക്കുറിച്ച് നല്ലത് മാത്രമെ പറയാറുള്ളൂ. എന്നിരുന്നാലും മമ്മൂട്ടിയെ അഹങ്കാരി, ജാഡ എന്നൊക്കെ വിളിക്കുന്നവര്‍ ഏറെയാണ്. <br />

Buy Now on CodeCanyon